ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതെ
ദേഹിമേ തനയം കൃഷ്ണ ത്വം അഹം ശരണം ഗത:
The Naaga names to prevent Sarpadosham:
The Naaga names to prevent Sarpadosham:
അനന്തം വാസുകീം ശേഷം പദ്മനാഭം ച കംബളം
ശങ്ഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
ദേവ ദേവ ജഗന്നാഥ
ഗോത്രവൃദ്ധികര പ്രഭോ
ദേഹി മേ തനയം ശീഘ്രം
ആയുഷ്മന്തം യശസ്വിനം.